പരക്കെ പരക്കുന്ന വൈറസ് ചുറ്റും പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം കരം ശുദ്ധമാക്കാം ശുചിത്വo വരിക്കാം ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ പുറത്തേക്കു പോകേണ്ട ലാപ്ടോപ്പ് തുറന്നാൽ പുറം ജോലി എല്ലാം യഥേഷ്ടം നടത്താം മറക്കൊല്ല കൈ വൃത്തിയാക്കീടുവാനും തൊടേണ്ട മുഖം മൂക്കുമക്കണ്ണു രണ്ടും മടിക്കാതെ ഇമ്മട്ടു സൂക്ഷിക്കണം നീ സാമൂഹ്യ അകലം പാലിക്ക വേണം അതിജീവിക്കാം കൊറോണയെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത