തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ തുരത്തണം. തുരത്തണം നമ്മളീ ലോകഭീതിയെ. ഭയപ്പെടേണ്ട കരുതലോടെ നേരിടാം കൊറോണയേ മാസ്ക്കുകൊണ്ട് മുഖംമറച്ചും ഇടയ്ക്കിടെ കൈ കഴുകിയും ഈ വിപത്തിനെ തുരത്തിടാം...... വെറുതെയുള്ള യാത്രകൾ കഴിവതും ഒഴിവാക്കിടാം വീട്ടിലിരിയ്ക്കാം സുരക്ഷിതരാകാം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത