ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ നല്ലൊരു നാളെ

10:54, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളെ

ശുചിത്വം പാലിക്കൂ കൂട്ടരേ
രോഗങ്ങളെ ചെറുക്കുവാൻ

കൈ കഴുകൂ കൂട്ടരേ
കീടാണുവിനെ അകറ്റുവാൻ

ഒരുമയോടെ അകന്ന് നിന്ന്
മഹാമാരിയെ തുരത്തുവിൻ

ഒരുക്കി എടുക്കാം നമ്മുടെ നാടിനെ
നല്ലൊരു നാളെയ്ക്കായ്
 

ശിവാനി എ ജെ
1 ബി ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത