ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ നല്ല നാളേയ്ക്കായി

10:53, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേയ്ക്കായി

വില്ലനാം കൊറോണയെ
ജാഗ്രതയോടെ വൃത്തിയോടെ
തുരത്തിടാം സോപ്പിനാൽ
ധരിച്ചിടാം മാസ്കിനാൽ
നടന്നിടാം ഏകരായ്

ഒരുമയോടെ സ്നേഹമോടെ
വീട്ടിലിരിക്കു കൂട്ടരേ
നാളെ നല്ല പുലരിയിൽ
ഉണരുവാൻ വേണ്ടി നാം
ഇന്നു നമ്മൾ തുടരണമീ
തുരത്തുവാൻ കൊറോണയേ
 

ഭാഗ്യനാഥ് എസ് ആർ
4 ബി ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത