ഇത്തിരിക്കുഞ്ഞൻ കീടാണു കണ്ണിനുകാണാൻ കഴിയാത്ത ഇത്തിരിക്കുഞ്ഞൻ കീടാണു. നാട്ടാരെയെല്ലാം പേടിപ്പിക്കും. ഇത്തിരിക്കുഞ്ഞൻ കീടാണു . കൈകഴുകിയാൽ ഓടിപ്പോകും. . .ഇത്തിരിക്കുഞ്ഞൻ കീടാണു . അകലകാട്ടിയാൽ ഓടിപ്പോകും മാസ്ക്ക് വെച്ചാൽ ഓടിപ്പോകും. മലയാളികൾ നാം ഒന്നിച്ചുനിന്നാൽ. ഓടിപ്പോമേതു കീടാണുവും.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത