സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/സമൃദ്ധിയുടെ പുതുവർഷം

22:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  സമൃദ്ധിയുടെ പുതുവർഷം    

സമൃദ്ധിയുടെ പുതുവർഷം
വരവായി മഹാവൈറസും വന്നു
സ്വാർത്ഥരായ മനുഷ്യരെല്ലാം
കൊറോണ വൈറസ് വന്ന് ശേഷം
വിലയില്ലാതെ കളയുന്നതിന്
എല്ലാം വിലയുള്ളതായി മനുഷ്യനെല്ലാം
ജോലിയില്ലാതെ വീട്ടിലുമായി
നിത്യ ജീവിതങ്ങൾ മുടങ്ങിപ്പോയി
വീടിനു വെളിയിൽ ഇറങ്ങരുത്
കൂട്ടം കൂടി നടക്കരുത്
സോപ്പ് ഉപയോഗിച്ച് കൈ കഴുകണം
നമ്മുടെ ശുചിത്വം മറ്റുള്ളവരെ സംരക്ഷിക്കും
അങ്ങനെ ഈ വിപത്തിനെ തുരത്താം


അതുല്യ. ടി. യു
8 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത