(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളെ
നോക്കി നോക്കി ഞാൻ നിൽക്കവേ
മായുന്നു മാഞ്ഞു പോവുന്നു സൂര്യനും .
നാളത്തെ പൊൻ പുലരിക്കായ് കാത്തു നമ്മളും മയങ്ങുന്നു
നാളെ പുലരുമ്പോൾ എന്തൊക്കെ
ആരൊക്കെ ഉണ്ടെന്ന് നാളെമാത്രമേ അറിയൂ ....
നാളെ മാത്രമേ അറിയൂ ..........