കൊറോണ എന്ന മഹാവീരൻ ലോകം മുഴുവൻ കൊറോണയാൽ മാനവരാശിക്കവസാനം കൂട്ടം കൂടി നടക്കരുതെ വീട്ടിൽ പുറമേ ഇറങ്ങരുതേ ലോകം മുഴുവൻ ഒന്നാകാം കൊറോണയെ നമുക്ക് തുരത്തീടാം കൈകൾ രണ്ടും കഴുകീടാം മുഖത്തു മാസ്കുുധരിച്ചീടാo തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടു മറച്ചിടാം ലോകം മുഴുവൻ ഒന്നാകാം കൊറോണയെ നമുക്കു തുരത്തീടാം ഒരു മീറ്റർ അകലം കരുതണം യാത്രകൾ നമ്മൾ ഒഴിവാക്കണം ഒന്നിച്ചു കൂടി ഇരിക്കരുതേ ലോകം മുഴുവൻ ഒന്നാകാം കൊറോണയെ നമുക്ക് തുരത്തിടാം വൈറസ് എന്ന വീരനെ നമ്മൾ ലോകത്തു നിന്നു തുരത്തീടാം എല്ലാവർക്കും ഒന്നാകാം കൊറോണയെന്നൊരു വാക്കില്ല നമ്മൾ എല്ലാം ഒത്തു പിടിച്ച് വൈറസ് അങ്ങിനെ പോയീടും