കൊറോണയെന്ന മഹാമാരി ലോകത്താകെ പകരും വ്യാധി ഉയർന്നവരെയും താഴ്ന്നവരെയും ഒരേ ത്രാസിൽ അളന്നീടുന്നു അഹങ്കാരമെവിടെ പരിഷ്കാരമെവിടെ നേട്ടമെവിടെ കോട്ടമെവിടെ ഇക്കാര്യത്തിലൊരു ചിന്തയല്ലോ തമ്മിലകന്നും മനസ്സൊന്നിച്ചും കൊറോണയെന്ന വൈറസ്സിൽനിന്നും പെട്ടെന്നൊരു മുക്തി നേടുക നാം .