സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം/അക്ഷരവൃക്ഷം/ മുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
മുക്തി


കൊറോണയെന്ന മഹാമാരി
ലോകത്താകെ പകരും വ്യാധി
ഉയർന്നവരെയും താഴ്ന്നവരെയും
ഒരേ ത്രാസിൽ അളന്നീടുന്നു
അഹങ്കാരമെവിടെ പരിഷ്കാരമെവിടെ
നേട്ടമെവിടെ കോട്ടമെവിടെ
ഇക്കാര്യത്തിലൊരു ചിന്തയല്ലോ
തമ്മിലകന്നും മനസ്സൊന്നിച്ചും
കൊറോണയെന്ന വൈറസ്സിൽനിന്നും
പെട്ടെന്നൊരു മുക്തി നേടുക നാം .


ഡോൺ സിദ്ധാർത്ഥൻ
3A സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത