(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പടരുന്ന ഭീകരൻ:
നിപ്പയിൽ നിന്നും കേരളം മുക്തമാകവെ
ഒരു ഭീകരൻ ചൈനയിൽ നിന്നു വന്നു
ആർക്കും തളക്കാൻആവാതെ
വിലസി നടക്കുന്നയിവനെ
ജാഗ്രത കൊണ്ട് പിടിച്ചുകെട്ടി..............
കൊച്ചു കേരളം
ലോകത്തെ പിടിച്ചുകുലുക്കുന്ന ഇവനെ
നേരിടണം ഒന്നായ് നേരിടണം....
പുതുശോഭ വിരിയണം...........