ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/മഴയേ പേടിച്ച്‌

21:28, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/മഴയേ പേടിച്ച്‌ എന്ന താൾ ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/മഴയേ പേടിച്ച്‌ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയേ പേടിച്ച്‌

പുഞ്ചിരി തൂകി നിന്ന വാനമിതാ മങ്ങുന്നു
ഇരുൾ മൂടിയ നേരം കുഞ്ഞുചെടിയുടെ നെഞ്ചിൽ
ഒരു തെല്ലു ഭയം വന്നു തിങ്ങുന്നു
ഭൂമി ദേവി ക്ഷിപ്ര കോപത്തോടുകൂടി
അതാ തുടങ്ങുന്നു മഹാമാരി
കുഞ്ഞു ചെടി ഭയ ചകിതയായി നോക്കി
വൻ മരങ്ങൾ പോലും കടപുഴകി
ഏതോ ഒരു കരസ്പർശം തലോടിയനേരം
കുഞ്ഞുചെടി മണ്ണിൽ നിന്നും കുഞ്ഞി കൈകളിലേക്ക്
പുതുജീവിതം നോക്കി നോക്കി

അക്ഷയ് .കെ .അനിൽ
9 D ശ്രീ കൃഷ്ണ എച്ച് എസ് ഗുരുവായൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത