Login (English) Help
പകർച്ച വ്യാധികൾ പകരും വേളയിൽ. അകൽച്ച പാലിച്ചീടേണം കയ്യും മെയ്യും പലവുരു കഴുകി കണ്ണുതുറന്നു നടക്കേണം നാടും വീടും നാമും ചേർന്നാൽ നല്ലൊരു നാളെ വന്നീടും . കൃമികീടത്തെ യകറ്റുംമ്പോഴും നെഞ്ചിനുളളിൽ സ്നേഹം വേണം കണ്ണിന്നുള്ളിൽ കരുതൽ വേണം. പ്രതീക്ഷയോടെ ഇരുന്നീടാം.. പ്രകാശമെത്തും നാളെയ്ക്കായ്....
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത