(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്ക് വിട
മനുഷ്യൻ്റെ വെട്ടിനിരത്തലിൽ
പ്രളയം നമ്മെ വിഴുങ്ങി
പക്ഷേ നമ്മൾ അതിൽ നിന്നും
കരുത്താർന്ന് ഉയിർത്തെഴുന്നേറ്റു
പക്ഷേ മനുഷ്യാ
നിന്നെ വീണ്ടും മഹാമാരി പിടികൂടി
അതിൻ്റെ പേരാണല്ലോ കൊറോണ
പക്ഷേ നമ്മൾ ഇതിൽ നിന്നും
കരുത്താർന്ന് ഉയിർത്തെഴുന്നേക്കും നാടിനും നമുക്കും വേണ്ടി നിരന്തരം
ശുചിയായി വക്കാം നമ്മുടെ കൈകൾ
പരസ്പരം അകലം പാലിച്ച്
മഹാ മാരിയെ തുരുത്തി ഓടിക്കാം