ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/ശുചിത്വം അറിവുനൽകും
ശുചിത്വം അറിവു നൽകും
അങ്ങു ദൂരെ ഒരു ഗ്രാമത്തിൽ മിഥുൻ എന്നുപേരുള്ള ഒരു അഞ്ചാം ക്ലാസുകാരൻ ഉണ്ടായിരുന്നു. അവന് ഒരു അനിയൻ ഉണ്ടായിരുന്ന. പേര് മാധവ്. അച്ഛന്റെയും അമ്മയുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുന്ന കാലം. ആയിടെ അവരുടെ നാട്ടിൽ ഡങ്കിപനി പടർന്നു. നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അതിനോടനുബന്ധിച്ച് അവരുടെ നാട്ടിൽ ഒരു മെഡിക്കൽ ക്യാമ്പ് നടന്നു. എന്നാൽ അവരിൽ ചില ഡോക്ടർമാർ പാവപ്പെട്ട ചില രോഗികളെ വേണ്ടത്ര ശ്രദ്ധിച്ചില്ല. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത വിശ്വാസത്തോടെ മിഥുനും കുടുംബവും വീട്ടിലെയ്ക്കു മടങ്ങി. പക്ഷേ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മാധവിന് നല്ല പനി. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അവന്റെ ജീവൻ രക്ഷിക്കാനായില്ല.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |