ഈ ലോകം ആകെ അടഞ്ഞു എന്തിനാണോ ഇങ്ങനെ ഒരു രോഗം അയ്യോ ഇപ്പോൾ കളിയും ചിരിയും ഇല്ല - ഇത് എന്തു കഷ്ടം മനുഷ്യരെയെല്ലാം തൂത്തുവാരിക്കൊണ്ട് പോകുന്നു. ചക്കര മുത്തെ എന്ന വിള്ളിയില്ല സ്ക്കൂളുകൾ അടഞ്ഞു ആല്ലയങ്ങൾ അടഞ്ഞു അയ്യോ ദൈവത്തെ മറന്നു ജീവിക്കുന്നു ജനം.
വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര