സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/പ്രകൃതി


പ്രകൃതി
<poem>


പ്രഭ ചൊരിയുന്ന ദൈവഗീതമായി പ്രപഞ്ചമെല്ലാം നിന്നിലലിയുന്നു. പ്രകൃതി മനോഹരം............ പ്രകൃതി വിധാനം എല്ലാം നിന്നിലലിയുന്നു........... തീരാ ദുഖവും ഉന്മേഷവും എല്ലാം നിന്നിൽ അലിയുന്നു................ മഹാ വിശ്വം നിന്നെ കണ്ടുണരുന്നു. എങ്ങുംനിന് സുഗന്ധം പടരുന്നു. (പ്രഭ ചൊരിയുന്ന )(2) പ്രകൃതി മനോഹരം............ സസ്യജീവനിൽ സന്തോഷവും സമാധാനവും പ്രകൃതിയാം നിൻ ഇളം കൈകളിൽ.

അതുല്യ കൃഷ്ണ .പി .എ
8 B സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത