11:53, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14547(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവ്യാധി
ഒരുപാട് നൊമ്പരം തന്ന മഹാമാരി
എന്ന് വിട പറയും ലോകത്തോട്
മഹാമാരി തൻ വിപത്തുകൾ.
ഭൂലോകമാകെ വിറപ്പിച്ചു
ഉറങ്ങിക്കിടങ്ങുന്ന വിദ്യാലയങ്ങളിൽ.
കളിയും കുസൃതിയും മാഞ്ഞ് പോയ്
ബന്ധനത്തിൻ ചങ്ങല ഊരാൻ കഴിയാതെ
വീട്ടിനുള്ളിൽ വിധിക്കും തടവറ പോലെ
അക്ഷരം നിറയുന്ന ഉത്തരക്കടലാസ്
ഉത്തരമില്ലാതെ ശാന്തമായിരിക്കുന്നു
ഒരു നാൾ ഒരുമിച്ചിരുട്ടിനെ മറച്ച്
പ്രകാശം പരത്തി നിരത്തി വച്ചു
നമ്മൾക്ക് വേണ്ടി ജീവൻ കൊടുത്തവരെ
വാഴ്ത്തി പുകഴ്ത്തിടാം എല്ലായ്പ്പോഴും