(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യമെന്ന മണിമുത്ത്
രാവിലെ എന്നും ഉണർന്നിട്ട്
ഈശ്വരനോടായ് പ്രാർത്ഥിക്കൂ
പല്ലും മേലും ശുചിയാക്കൂ
ആരോഗ്യ ഭക്ഷണം ശീലമാക്കൂ
മുടിയും നഖങ്ങളും വെട്ടിയൊതുക്കൂ
നമ്മെ നാമായ് സൂക്ഷിച്ചിടൂ
പൊടിയും ചെളിയും കെട്ടിക്കിടക്കാൻ
അനുവദിക്കല്ലേ നാമൊരു നാളിലും
പരിസരമെന്നും വൃത്തിയാക്കിടൂ
നല്ല നാളേയ്ക്കതുതകീടട്ടെ.