ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം/അക്ഷരവൃക്ഷം/പ്രകൃതിയെ നോവിച്ചിടാതെ നമ്മൾ

21:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയെ നോവിച്ചിടാതെ നമ്മൾ

മനുഷ്യൻ പ്രകൃതിയോടായി ചെയ്യുന്നു ക്രൂരത
അനുദിനം ഭൂമിയെ മലിനമാക്കീടുന്നു
പുഴയും കുളവും നാശമാക്കി
വായുവും ജലവും മലിനമാക്കി
പ്രകൃതിയോടായി ചെയ്യുന്നു ക്രൂരത
രോഗവും പീഢയും ഏറിവന്നീടുന്നു
ആയുസ്സും തീരെ കുറഞ്ഞുപോയീടുന്നു
എന്നിട്ടും മാറുന്നില്ല നമ്മൾ
നല്ലൊരു നാളേയ്ക്കായി ഒന്നിച്ചീടാം
പുതിയൊരു പ്രകൃതിയെ വാർത്തെടുക്കാം..

ആര്യനന്ദ ഇ. ആർ
5A ജി.എച്ച്.എസ്സ്.എസ്സ് ഐരാണിക്കുളം
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത