(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കണ്ണിൽ കാണാ വൈറസ്
കോറോണയെന്നൊരു വൈറസ്
പേടിപ്പിക്കും വൈറസ്
ചുമച്ചാലെത്തും വൈറസ്
തുമ്മിയാലെത്തും വൈറസ്
കൈകൊടുത്താലെത്തും വൈറസ്
സോപ്പ് കണ്ടാൽ വിറയ്ക്കും വൈറസ്
ഇത്തിരിക്കുഞ്ഞൻ വൈറസ്