സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/കോവിഡ്19
കോവിഡ്19
കോവിഡ് 19ആദ്യമായി റിപ്പോർട്ട് ചെയ്യ്തത് ചൈനയിലെ വുഹാണിയിലാണ്. പിന്നീട് ഇറ്റലിറ്റിലേക്കും മറ്റു രാജ്യങ്ങളിലേക്കും തുടർന്ന് കേരളത്തിലേക്ക് വരെ വ്യാപിച്ചു. കേരളത്തിൽ ആദ്യമായി ഈ മഹാമാരി തൃശ്ശൂരിൽ ആണ് സ്ഥിരീകരിച്ചത്. പിന്നീട് കേരളത്തിൽ ഒറ്റക്കേ വ്യാപിച്ചു. ലോകത്ത് ആകെ രോഗബാധിതർ 2304156 ആയി മാറി. ഈ കോവിഡ് 19 എന്നതിന്റെ പൂർണ്ണ രൂപം കൊറോണ വൈറസ് 2019 എന്നാണ്. ഈ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തിൽ ആണ്. ഇന്ത്യയിൽ ആദ്യമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കർണാടക ആണ്. ഈ വൈറസ് കിരിടം എന്ന് അർഥമാക്കുന്നു. അതുപോലെ തന്നെ ഈ മഹാമാരിക്ക് പ്രേതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. കാരണം മലേറിയക്ക് നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വീൻ എന്ന പ്രതിരോധ മരുന്നാണ് കൊറോണ സ്‌ഥിരീകരിച്ചവർക്ക് മുൻകരുതലായി നൽകുന്നത്. ഈ മഹാമാരിയെ സ്വയം പ്രതിരോധിക്കാൻ ആയി ചെയ്യേണ്ട കാര്യങ്ങൾ
വരു നമ്മക്ക് ഒരുമിച്ച് ഈ മഹാ മാരിയെ നേരിടാം സ്റ്റേ ഹോം സ്റ്റേ സേഫ്
|