സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ തുരത്തണം മഹാമാരിയെ

13:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തണം മഹാമാരിയെ

തുരത്തണം മഹാമാരിയെ
നമ്മുക്കൊന്നു ചേർന്നു തുരത്തണം
നാടിനാപത്താം ഈ വിപത്തിനെ
മാരകമായ മാരിതൻ പേരാണ്
കൊറോണ ഈ മഹാമാരി
ജനങ്ങളെ കൊന്നടുക്കുന്നു
ഇതിനെ തുരത്തുവാൻ മാസ്ക്
ധരീച്ചീടേണം കൈകൾ കഴുകേണം
നിരന്തരം നിശ്ചിതമാം അകലത്തിൽ
നടന്നീടേണം ജാതി ഭേദമില്ലാതെ
പൊരുതേണം ഈ മാരിയെതുരത്തുവാൻ
വൈരമെല്ലാം മറന്നു സോദരരായ്‍
തീരണം പൊരുതണം ജന്മനാട്ടിൽ
പൊന്നോമനമക്കൾ നാം
 

ആൻസി മരിയ
5 B സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത