മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ്/അക്ഷരവൃക്ഷം/മഴവില്ലു വരുന്നുണ്ടേ...

11:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴവില്ലു വരുന്നുണ്ടേ...


മഴവില്ലേ മഴവില്ലേ വരുക നീ
ഏഴു വർണങ്ങളായി വരുക നീ
നീല മേഘങ്ങളിൽ നിറം പകരുവാൻ
മഴവില്ലേ മഴവില്ലേ വരുക നീ
മഴവില്ലേ മഴവില്ലേ വരുക നീ
കുട്ടികൾ തൻ ഓമന മഴവില്ലേ വരൂ
ആ കുഞ്ഞു മനസ്സിൽ നിറംപകരൂ
മഴവില്ലേ മഴവില്ലേ വരുക നീ

 

എബി ജോസഫ്
7 എ മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത