മണ്ണും മനസ്സും വിശുദ്ധിയുടെ നിറവിലെങ്കിൽ അതിനപ്പുറം പരിശുദ്ധിയുണ്ടോ ഇവിടം...!? ആരോഗ്യമെത്ര സുന്ദരം വ്യായാമ സമീകൃതങ്ങളിൽ ജീവിതം നിറയെ ഒരുക്കിയെടുക്കുന്നുവെങ്കിൽ ആധികളുണ്ടാവുമോ ആർക്കെങ്കിലുമിവിടം..!? രോഗപ്രതിരോധം എത്ര സാന്ത്വനം കരുതലിന്റെ കരങ്ങളെ ചേർത്തുപിടിച്ചു ഉണർന്നാൽ ജീവിതം നിറയെ പിന്നെ, പറയാൻ ബാക്കിയുണ്ടാവുമോ പരിഭവങ്ങൾ ഇവിടം...?!
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത