മാസ്കിനൊരു പൂതി....... തന്നെയാരും കാര്യമായി കാണുന്നില്ലെന്ന് തന്നെ നിർത്തലാക്കിയതിന് പ്ലാസ്റ്റിക്കിന് വിരഹ ദുഃഖം സാനിറ്റൈസർ ഒറ്റയ്ക്ക് കിടന്ന് മരവിക്കുന്നു തന്നെയാരും വാങ്ങുന്നില്ലെന്ന പരാതിയിൽ..... ഒടുവിലിതാ അറിഞ്ഞിടാത്ത പലതിനേയും പ്രസിദ്ധിയിലേക്ക് കൊണ്ടുവരാൻ പാവം കീടാണു ശ്രമിച്ചു.... ആ ശ്രമവും വിഫലം: ആരും തന്നെ കാണുന്നു പോലുമില്ലാന്ന് ഒടുവിൽ..... കീടാണു ഒന്നു ലാത്തിവീശി കേട്ട പാട്ട് പിന്നീട് മുളുന്ന പോലെ.... കാണാത്ത കീടാണുവിനും പേരിട്ടു " കോറോണ " കോവിഡെന്ന ചെല്ലപ്പേരിലും പുള്ളിക്കാരൻ അറിയപ്പെട്ടു
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത