ഈ അവധിക്കാലം ഒരു കൊറോണക്കാലം നാടും വീടും അടച്ചിരുന്നു കൊറോണയെതോൽപ്പിക്കാൻ കയ്യുറ , മാസ്ക് , സാനിറ്റേറിസേർ കരുതലോടെ മുന്നേറാം റോഡിലൊക്കെ പോലീസ് മാത്രം ഭീതി വേണ്ട, ജാഗ്രത മതി കുട്ടികളായ നമുക്കും പൊരുതാം മഹാമാരിയെ പിടിച്ചുകെട്ടാം .
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത