ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/തിരിച്ചറിവിലൂടെ
തിരിച്ചറിവിലൂടെ
ഒരിടത്ത് പാച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. അവന്റെ അച്ഛൻ ലോറി ഡ്രൈവറായിരുന്നു.അതു കൊണ്ട് തന്നെ അവന്റെ വീട്ടിൽ നിറയെ ടയറുകളുണ്ടായിരുന്നു. അവൻ എന്നും അതെടുത്ത് കളിക്കുമായിരുന്നു.
|