(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തടയാൻ
നാടിലെത്തിയൊരു മഹാമാരി
നാട് മുഴുവൻ ചുറ്റുകയാണ്
ചൈനയിൽ നിന്നെത്തിയ ഈ ഭീകരവാദി
കണ്ടവരെയെല്ലാം പിടികൂടാനായ്
വലിയവനെന്നോ ചെറിയവനെന്നോ
നോക്കാതെ
പിടികൂടാനായ് വന്നീടും
നമ്മളെയെല്ലാം രക്ഷിക്കാനായ്
പാടുപെടുന്നൂ ഡോക്ടർ സാർ
നമുക്ക് വേണ്ടി നാടിനു വേണ്ടി
നമുക്കിരിക്കാം വീട്ടിൽത്തന്നെ.