ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/എന്റെ ഒരു ദിവസം

12:42, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഒരു ദിവസം





എന്നും ഉറക്കമുണർന്നയുടൻ
ഞാനമ്മതൻ മടിത്തട്ടിലൊന്നിരിക്കും
പ്രഭാത കൃത്യങ്ങൾക്കു ശേഷം
ഞാനെൻ കൈകൾ
സോപ്പിട്ടു വൃത്തിയാക്കും
പിന്നീട് പല്ലും മുഖവും
കഴുകിക്കഴിഞ്ഞീടിൽ
വൃത്തിയോടെ എന്നെ അമ്മ
കുളിപ്പിച്ചീടും
മുറ്റത്തെ മണ്ണിൽ കളിച്ചെന്നാൽ
പതിവു പോൽ കൈകൾ
കഴുകീടും ഞാൻ
വീടും പരിസരവും
വൃത്തിയായി സൂക്ഷിക്കാൻ
എന്നുമെന്നമ്മ പഠിപ്പിച്ചീടും



 


ആത്മിക
1 A ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത