ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/നമ്മുടെ രക്ഷ നമ്മുടെ കയ്യിൽ

Schoolwiki സംരംഭത്തിൽ നിന്ന്
07:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ രക്ഷ നമ്മുടെ കയ്യിൽ

പ്രതിരോധിക്കാം പ്രതിരോധിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം
നിപ്പാ പ്ളേഗിൻ വൈറസ്സെല്ലാം
തുരത്തി നമ്മൾ കേരള ജനത
ഒന്നിച്ച് ഒന്നായി ഒറ്റക്കെട്ടായ്
നമ്മൾ തുരത്തും കൊറോണയേയും
അപകടമാണ് കൊറോണയാണ്
നമ്മൾ എല്ലാം അകത്തുമാണ്
പുറത്തിറങ്ങൽ അപകടമാണ്
സോപ്പും മാസ്കും സുരക്ഷയാണ്
നാടിനുവേണ്ടി ജീവനുവേണ്ടി
സേവന പാലകരോടുമ്പോൾ
സഹകരിച്ചാൽ നേടിയെടുക്കാം
നമ്മുടെ നാടിൻ നന്മകൾ വീണ്ടും
കൊണ്ടറിയാതെ കണ്ടറിയേണം
നമ്മുടെ രക്ഷാ നമ്മുടെ കയ്യിൽ

അംന വലീദ്. സി
4 B ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത