(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി കൊറോണ
മഹാമാരിയായി പെയ്തിറങ്ങുന്നു
കൊറോണയെന്നൊരു വൈറസ് ...
ഭയമില്ല അതി ജാഗ്രതയാണ് വേണ്ടത് ....
അകലം പാലിക്കാം ചങ്ങലകൾ പൊട്ടിക്കാം
കൊറോണയെ നമുക്ക് തുരത്തിടാം.
പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കാം ...
കൈകൾ നന്നായി കഴുകീടാം ...
വ്യക്തി ശുചിത്വം പാലിക്കാം നമുക്ക്
വീട്ടിൽ തന്നെ തുടരാം.
വീടും പരിസരവും ശുചിയാക്കി
നാട്ടു വളർത്താം തൊടിയിൽ
ഇത്തിരി പച്ചക്കറികൾ
ഒത്തൊരുമിച്ചു മുന്നേറാം
നമുക്ക് ഒത്തിരി ദൂരം പോകേണ്ടേ .......