സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/ മഴ
മഴ
മഴ മഴ മേഘമായി എൻ മനസ്സിൽ തെളിയുന്നു... ദുഖങ്ങളിൽ സ്വരസംഗീതമായി... മനസുകളെ ഒന്നായി തുറന്നിടാൻ ഒരു ചെറു പുക തൂകും സ്വരം ദുരെ ആകാശം ........ മുകളിൽ തേരായി എന്നും സമാദാനത്തിൽ ഈണം... മുഴുകി എന്നാൽ രൗദ്രത്തിൽ ദാനമായി.. പല്ലപ്പോൾ വർണത്തിന് സൗന്ദര്യം കനിയുന്നു... ഏഴ് നിറം ചൊരിയുന്നു.... |