എൽ പി എസ് ആറാട്ടുകുളങ്ങര/അക്ഷരവൃക്ഷം/അതിജീവിക്കാം.. ഈ മഹാമാരിയെ...

21:48, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം.. ഈ മഹാമാരിയെ...


അതിജീവിക്കാം.. ഈ മഹാമാരിയെ...
ഒറ്റക്കെട്ടായ് നിൽക്കാം നമുക്കീ -
മഹാമാരിയെ തരണം ചെയ്യാം
ഒരിക്കലും നമ്മൾ തളരരുത്
ഒരിക്കലും നമ്മൾ പതറരുത്
തളരരുത് പതറരുത്
ജാഗ്രതയാണ് നമ്മുടെ കൈ മുതൽ
സാമൂഹിക അകലം പാലിക്കാം
മനസ്സുകൊണ്ട് ഒന്നാകാം
കൈകൾ നന്നായി കഴുകീടാം..
ഓഖിയും നിപ്പയും പ്രളയവും
അതിജീവിച്ച നാം കൊറോണയെയും തുരത്തീടും..
തുരത്തീടാം തുരത്തീടാം കൊറോണയേയും തുരത്തീടാം
സർക്കാർ നമ്മുടെ മുന്നിലുണ്ട്...


 

ശ്രീലക്ഷമി.എച്ച്
IIIA ആറാട്ടുകുളങ്ങര എൽ പി എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത