വൈറസാണ് വൈറസ് കൊറോണയാണ് വൈറസ് വരാതെ നോക്കണം കൂട്ടുകാര....(2) സോപ്പിട്ടു കൈകൾ കഴുകീടണം നല്ല കുട്ടിയായി കുളിച്ചീടണം അല്ലെങ്കിൽ കൊറോണ ബാധിക്കും...(2) അച്ഛനുമമ്മയും പറയുന്നതെല്ലാം അനുസരിച്ച് നടക്കണം കൂട്ടുകാരെ..... ഡോക്ടർമാർ പറയുന്നതും അനുസരിച്ചീടണം(2) മാളുകളിലും പോകാൻ പാടില്ല പരിപാടികളിലും പോകാൻ പാടില്ല വീട്ടിൽ തന്നെ ഇരുന്നീടണം വീട്ടിൽ തന്നെ ഇരുന്നീടണം ഷെയ്ക്കന്റാർക്കും കൊടുക്കരുതേ..... മൂക്കിലും വായിലും തൊടരുതേ.... രോഗം വരാതെ സൂക്ഷിക്കണം രോഗം വരാതെ സൂക്ഷിക്കണം വീട്ടിലിരുന്ന് കളിച്ചീടാം വീട്ടിലിരുന്ന് പഠിച്ചീടാം കൊച്ചു ടിവിയും കണ്ടീടാം വീട്ടുപണികൾ ചെയ്തീടാം.... വരാതെ നോക്കണം കൂട്ടുകാരെ.... കോവിഡ് വരാതെ നോക്കണം... ഒത്തു പിടിച്ചാൽ ജയിച്ചീടാം... കോവിഡ് എന്നാ മഹാമാരിയെ...
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത