ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/ കണ്ണീരിന്റെ കടൽ

21:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണീരിന്റെ കടൽ


ലോകമെങ്ങും ഭീതിയുടെ
ഉൾക്കടലിൽ താഴുമ്പോൾ
ഭ്രാന്തമായിട്ടലയുകയോ
ഇറ്റലിയും അമേരിക്കയും
കൊറോണയെന്ന മഹാമാരി 
നിർത്താതെ പെയ്യുമ്പോൾ
ജനങ്ങളുടെ കണ്ണുനീരുകൾ
കടലുകളായി ഒഴുകവേ
കൊറോണ യി ന്നു ജനങ്ങളുടെ
ജീവനെടുക്കുകയാണല്ലോ?
ജനങ്ങളുടെ ഈ ദുരിതമൊന്നും
 കാണുകില്ലേ ദൈവമേ!
പോരാടാം പ്രതിരോധിക്കാം
കൊറോണയെന്ന ഭീതിയെ
നിപ്പ പോലെ കൊറോണയേ
തുടച്ചു നീക്കാം നമ്മുക്കൊന്നായ്

 

അഖില.വി
7 B ജി.യു.പി.സ്കൂൾ, പോത്തനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത