ഭയമല്ല ഭയമല്ല ജാഗ്രത വേണം
ഭീതിയാകന്നോരു കരുതൽ വേണം
ഭീതിയകറ്റി നാം സന്നദ്ധരാകേണം രാജ്യമൊന്നായി ഒരേമനസോടെ
നമ്മൾ നമ്മളെ അറിയുന്നുവെങ്കിൽ നിങ്ങൾ നിങ്ങളെ അറിയുന്നുവെങ്കിൽ
ചങ്ങലക്കിട്ടു പൂട്ടും കൊറോണയെ വിഷമാരി പെയ്യുന്ന നമ്മുടെ നാട്ടിൽ പൊതുയിടങ്ങളിൽ പോകാതിരിക്കുക
കൈകൾ കഴുകുക ഇടയ്കിടെടെയെങ്കിലും ആളുകൾ പോകും ഇടങ്ങളിൽ പോകാതെ
വീട്ടിനുള്ളിൽ തിരിച്ചെത്തുക നാം നാട് വിഴുങ്ങുവാൻ കൊറോണയെത്തുമ്പോൾ
ഭീതിയില്ലാതെ ശുചിത്വം പാലിക്കണം നമ്മുടെ ആരോഗ്യം നമ്മുടെ കയ്യിൽ