(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ
അമ്മ വളർത്തിയ തത്തമ്മ
സുന്ദരിയായ തത്തമ്മ
പച്ചയുടുപ്പിട്ട ചുണ്ടുചുവപ്പിച്ച
സോഫി എന്ന തത്തമ്മ
പൂച്ച പൂച്ച പറഞ്ഞീടും
തത്തി തത്തി കളിച്ചീടും
കൂട്ടുകാരി തത്തമ്മ
ഒരുനാൾ അസുഖം പിടിപെട്ടു
നമ്മെ വിട്ടു പിരിഞ്ഞുപോയി
ഇന്നും നമ്മുടെ മനമാകെ
സോഫി എന്നൊരു തത്തമ്മ
മുഹമ്മദ് സിനാൻ. സി
1 പലേരി എൽ പി സ്കൂൾ കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത