ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/ഭീതിയകറ്റൂ

ഭീതിയകറ്റൂ
<poem

ഭയമല്ല ഭയമല്ല ജാഗ്രത വേണം ഭീതിയാകന്നോരു കരുതൽ വേണം ഭീതിയകറ്റി നാം സന്നദ്ധരാകേണം രാജ്യമൊന്നായി ഒരേമനസോടെ

നമ്മൾ നമ്മളെ അറിയുന്നുവെങ്കിൽ                                                                                                                                                                                                                                                                                                                          നിങ്ങൾ നിങ്ങളെ അറിയുന്നുവെങ്കിൽ    

ചങ്ങലക്കിട്ടു പൂട്ടും കൊറോണയെ വിഷമാരി പെയ്യുന്ന നമ്മുടെ നാട്ടിൽ പൊതുയിടങ്ങളിൽ പോകാതിരിക്കുക കൈകൾ കഴുകുക ഇടയ്കിടെടെയെങ്കിലും ആളുകൾ പോകും ഇടങ്ങളിൽ പോകാതെ വീട്ടിനുള്ളിൽ തിരിച്ചെത്തുക നാം നാട് വിഴുങ്ങുവാൻ കൊറോണയെത്തുമ്പോൾ

ഭീതിയില്ലാതെ ശുചിത്വം പാലിക്കണം                                                                                                                                                                                                                                                                                                                        നമ്മുടെ ആരോഗ്യം നമ്മുടെ കയ്യിൽ                                                                                                                                                                                                                                                                                                                                                                            {{BoxBottom1
പേര്= ഫാത്തിമത്തുൽ ഷിഫ എ ക്ലാസ്സ്= 3 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ വെൽഫെയർ എൽ പി സ്കൂൾ ചെറുവാക്കര സ്കൂൾ കോഡ്=13635 ഉപജില്ല= പാപ്പിനിശ്ശേരി ജില്ല= കണ്ണൂർ തരം= കവിത color= 5

}}