കോവിഡ് എന്ന മഹാമാരി ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യം
ഉണ്ടായത്.ഇന്ന് ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു.അതിനെ തടയാനുള്ള ഏക മാർഗം വീട്ടിൽ തന്നെ ഇരിക്കുക
എന്നതാണ്.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ വായ് പൊത്തുക നിരന്തരം
കൈകൾ കൊണ്ട് കണ്ണുകളും മൂക്കും തൊടാതിരിക്കുക .ഏപ്രിൽ പതിനാലിന് തീരേണ്ടിയിരുന്ന ലോക്ക് ഡൌൺ നമ്മുടെ
അശ്രദ്ധ മൂലം മെയ് മൂന്നു വരെ നീട്ടിയിരിക്കുന്നു.നമ്മുടെ ഭരണാധികാരികളും പോലീസും ആരോഗ്യപ്രവർത്തകരും പറയുന്ന
നിർദേശങ്ങൾ പാലിക്കാൻ നമ്മുക്കേവര്ക്കും സന്മനസ്സുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം .
കൂട്ടുകാരി ജസ്‌ന
ജി എം എച് എസ് നടയറ
3A
ജസ്‌ന
3A ജി എം എച് എസ് നടയറ വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം