എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/അക്ഷരവൃക്ഷം/നമ്മുടെ കേരളം

15:06, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരൻകാല/അക്ഷരവൃക്ഷം/നമ്മുടെ കേരളം എന്ന താൾ എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/അക്ഷരവൃക്ഷം/നമ്മുടെ കേരളം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ കേരളം

ശുചിത്വമെന്നത് നാം ചെയ്യുന്ന പുണ്യപ്രവർത്തി
പരിസ്ഥിതിയോ നമ്മുടെ മാതാവത്രേ
ഏതു കാലഘട്ടത്തിലും ഒന്നായി നിൽക്കുന്ന നാട്
ആ നാടാണ് നമ്മുടെ കേരളം
പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് മുദ്രാവാക്യം
അതാണ് നമ്മുടെ ജീവിതമാർഗ്ഗം
കേരളീയ മഹിമയിൻ നാടാണ് കേരളം
ഒന്നായി കാണുന്ന ഭവനമാണ് കേരളം
 

ആഷിക്ത്.എ
2B എൽ.എം.എസ്‌.എൽ.പി.എസ്.അഞ്ചുമരംകാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത