(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തടുക്കാം രോഗങ്ങളെ
എല്ലാ മനുഷ്യർക്കും സ്വാഭാവികമായ രോഗപ്രതിരോധശേഷി ഉണ്ട്.മാരകരോഗങ്ങൾ വരാതിരിക്കാൻ വാക്സിനേഷൻ കുട്ടികൾക്ക് നൽകാറുണ്ട്.വിറ്റാമിൻ സി അടങ്ങിയ ആഹാരങ്ങളും രോഗപ്രതിരോധശേഷി കൂട്ടും.എന്നാൽ വൈറസ് കാരണമുളള രോഗങ്ങളെ ചെറക്കാൻ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.രോഗപ്രതിരോധശേഷിയും ശുചിത്വവും കൊണ്ട് വൈറസ് രോഗങ്ങളെ ചെറുക്കാൻ കഴിയും.
കൊറോണ എന്ന രോഗത്തെ ചെറുക്കാൻ കൈ കഴുകൽ,മാസ്‍ക് ധരിക്കൽ,അകലം പാലിക്കൽ,വീടിനകത്തു തന്നെ കഴിയുക എന്നിവയാണ് മാർഗങ്ങൾ.പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.