അമ്മ തന്ന വിത്ത് ഞാൻ നട്ട ചീര ഇല നീട്ടി കണ്ണുതുറന്നു. അതിനാവശ്യമായ ജീവജലം ദിനവും ഞാനിറ്റിച്ച് നൽകി. തലയാട്ടി ചിരിച്ചുകൊണ്ട് ഒന്നേ രണ്ടേ മൂന്നേ നാലേ ഇലകൾ വളർന്നു. അതെന്നെ നോക്കി പുഞ്ചിരിച്ചു തലയാട്ടി ഞാനും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം