ഇനി ഞാനൊഴുകട്ടെ, ഒഴുകട്ടെ - കൂട്ടരെ നിങ്ങൾ തൻ കൂട്ടുകാരിയായി മാലിന്യങ്ങളെന്നിൽ എറിയല്ലെ കൂട്ടരെ, എന്റെ മണൽത്തരികൾ വാരല്ലെ കൂട്ടരെ കൊല്ലല്ലെ കൂട്ടരെ ഒഴുകട്ടെ ഞാൻ എന്നെ കാക്കണെ കൊച്ചു കൂട്ടുകാരെ, ഇനിയുമൊരു പ്രളയം വരാതിരിക്കാൻ ഒഴുകട്ടെ ഞാനിനിയും കൂട്ടരേ - കളകളം പാടിപ്പാടി ഒഴുകട്ടെ.