ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ഇനി ഞാനൊഴുകട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി ഞാനൊഴുകട്ടെ


ഇനി ഞാനൊഴുകട്ടെ, ഒഴുകട്ടെ -
കൂട്ടരെ നിങ്ങൾ തൻ കൂട്ടുകാരിയായി
മാലിന്യങ്ങളെന്നിൽ എറിയല്ലെ കൂട്ടരെ,
എന്റെ മണൽത്തരികൾ വാരല്ലെ കൂട്ടരെ
കൊല്ലല്ലെ കൂട്ടരെ ഒഴുകട്ടെ ഞാൻ
എന്നെ കാക്കണെ കൊച്ചു കൂട്ടുകാരെ,
ഇനിയുമൊരു പ്രളയം വരാതിരിക്കാൻ
ഒഴുകട്ടെ ഞാനിനിയും കൂട്ടരേ -
കളകളം പാടിപ്പാടി ഒഴുകട്ടെ.

 

സിദ്ധാർഥ് .ബി
3 B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത