വീട്ടിൽ ഇരീക്കുന്ന ചങ്ങാതിമാരെ നിങ്ങൾ സുരക്ഷിതരോ ലോക്ക്ഡൗൺ നീട്ടിയ കാര്യം നിങ്ങൾ മറക്കല്ലേ കൂട്ടരെ വീട്ടിൽ ഇരീക്കുന്ന ചങ്ങാതിമാരെ കോവിഡ്-19 നെ അകറ്റാൻ വീട്ടിലിരിക്കൂ ചങ്ങാതിമാരെ ആൾക്കൂട്ടം ഉള്ളടത്ത് പോകല്ലേ വീട്ടിൽ ഇരീക്കുന്ന ചങ്ങാതിമാരെ ജനസേവനത്തിനായി പൊരുതുന്നവരെ ബുദ്ധിമുട്ടിപ്പിക്കാതെ വീട്ടിലിരിക്കൂ അവർക്കുവേണ്ടി പ്രർത്ഥിക്കൂ വീട്ടിൽ ഇരീക്കുന്ന ചങ്ങാതിമാരെ ഒരുമിച്ച് പൊരുതാം നമ്മുക്കൊരുമിച്ച് പൊരുതാം കാത്തിരിക്കാം നല്ലൊരു നാളേക്കായി കരുതിയിരിക്കാം നല്ലൊരു നാളേക്കായി
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത