ഭയമേതുമില്ലാതെ ജീവിച്ച നമ്മളെ ഭയപ്പെടുത്തി മാളത്തി- ലൊളിപ്പിച്ച വൈറസ്! എപ്പോഴും എവിടെയും ഓടിനടന്ന നമ്മെ വീട്ടു - തടങ്കലിലാക്കിയ വൈറസ് കൊറോണ വൈറസ്.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത