വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/അക്ഷരവൃക്ഷം/വള്ളുവനാട്

Schoolwiki സംരംഭത്തിൽ നിന്ന്
വള്ളുവനാട്

നിറശോഭനിറയും നിൻ മാറിലായിചേർന്നിടാൻ.....
ഇനിയുമാ മുത്തശ്ശി മാവിലൊന്നാടിടാൻ... കാത്തിടാം ഞാനുമെൻ വള്ളുവനാടെ....
ഇന്നും മരിക്കാത്തൊരാ പഴയ കാലത്തിൻ
ഓർമ്മയിടങ്ങളിൽ....... !!
 

അച്യുത് ജി കൃഷ്ണ
10 B വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത