വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/അക്ഷരവൃക്ഷം/വള്ളുവനാട്

വള്ളുവനാട്

നിറശോഭനിറയും നിൻ മാറിലായിചേർന്നിടാൻ.....
ഇനിയുമാ മുത്തശ്ശി മാവിലൊന്നാടിടാൻ...
കാത്തിടാം ഞാനുമെൻ വള്ളുവനാടെ....
ഇന്നും മരിക്കാത്തൊരാ പഴയ കാലത്തിൻ
ഓർമ്മയിടങ്ങളിൽ....... !!
 

അച്യുത് ജി കൃഷ്ണ
10 B വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത