(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് തുരത്താം
പാറിപ്പറന്ന എൻ ജീവിതം
കൂട്ടിലടച്ചിട്ടകിളിയെപ്പോലെയാ
എന്തിനാ കോറോണേ നീ
ഞങ്ങടെ നാട്ടിലെത്തിയത്
മഹാമാരിയായ് നീ
ലോകമെമ്പാടും നൃത്തമാടിയപ്പോൾ
ഭയന്ന് പോയെങ്കിലും
ഞാൻ തോൽക്കില്ല
ഒരിക്കലും നിന്റെ മുൻപിൽ